Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Youths Arrested

Ernakulam

എം​ഡി​എം​എ കൈ​മാ​റാ​നാ​യി എ​ത്തി​യ ര​ണ്ട് യു​വാ​ക്ക​ൾ പി​ടി​യി​ൽ

ആ​ലു​വ: ദേ​ശീ​യ പാ​ത​യി​ൽ എം​ഡി​എം​എ കൈ​മാ​റാ​നാ​യി കാ​റി​ലെ​ത്തി​യ ര​ണ്ട് യു​വാ​ക്ക​ൾ പി​ടി​യി​ൽ. തൃ​ക്കാ​ക്ക​ര സ്വ​ദേ​ശി നി​ജാ​സ് (29), ആ​ല​പ്പു​ഴ സ്വ​ദേ​ശി അ​ഭി​ഷേ​ക് (30) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ദേ​ശീ​യ​പാ​ത​യി​ൽ ആ​ലു​വ മു​ട്ട​ത്ത് ഒ​രു ഹോ​ട്ട​ലി​നോ​ട് ചേ​ർ​ന്ന് എം​ഡി​എം​എ കൈ​മാ​റാ​ൻ കാ​റി​ൽ കാ​ത്തു നി​ൽ​ക്കു​മ്പോ​ഴാ​ണ് ഇ​രു​വ​രും വ​ല​യി​ലാ​യ​ത്. ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്ന് റൂ​റ​ൽ ജി​ല്ലാ പോ​ലീ​സി​ൻെ​റ ഡാ​ൻ​സാ​ഫ് സം​ഘ​മാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. യു​വാ​ക്ക​ളി​ൽ നി​ന്നും ഒ​രു ഗ്രാം ​എം​ഡി​എം​എ പി​ടി​ച്ചെ​ടു​ത്തു.

District News

ജില്ലയിൽ രണ്ടിടത്തായി ക​ഞ്ചാ​വും എം​ഡി​എം​എ​യു​മാ​യി യു​വാ​ക്ക​ൾ പി​ടി​യി​ൽ

കൊ​ച്ചി: ര​ണ്ട് വ്യ​ത്യ​സ്ത സം​ഭ​വ​ങ്ങ​ളി​ലാ​യി അ​ഞ്ചു​ഗ്രാം ക​ഞ്ചാ​വും 0.33 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി മൂ​ന്നു​യു​വാ​ക്ക​ൾ പി​ടി​യി​ലാ​യി. വി​ല്പ​ന​യ്‌​ക്കെ​ത്തി​ച്ച അ​ഞ്ചു ഗ്രാം ​ക​ഞ്ചാ​വു​മാ​യി മ​ല​പ്പു​റം അ​രീ​ക്കോ​ട് കാ​രി​പ്പ​റ​മ്പു വീ​ട്ടി​ല്‍ ഷാ​ഹി​ദി(24)​നെ​യാ​ണ് എ​റ​ണാ​കു​ളം സെ​ന്‍​ട്ര​ല്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഞാ​യ​റാ​ഴ്ച രാ​ത്രി 11.50 ന് ​മാ​ധ​വ ഫാ​ര്‍​മ​സി ജം​ഗ്ഷ​നി​ലു​ള​ള ട്രാ​ഫി​ക് കാ​ബി​ന്‍റെ പി​റ​കി​ല്‍ സം​ശ​യാ​സ്പ​ദ സാ​ഹ​ച​ര്യ​ത്തി​ൽ നി​ല്‍​ക്കു​ക​യാ​യി​രു​ന്ന യു​വാ​വ് പോ​ലീ​സ് പ​ട്രോ​ളിം​ഗി​നി​ടെ പി​ടി​യി​ലാ​കു​ക​യാ​യി​രു​ന്നു. പോ​ലീ​സി​നെ ക​ണ്ട് സി​പ് ലോ​ക്ക് ക​വ​റി​നു​ള്ളി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന ക​ഞ്ചാ​വ് പ്ര​തി വ​ലി​ച്ചെ​റി​ഞ്ഞു. തു​ട​ര്‍​ന്നു​ള്ള ചോ​ദ്യം ചെ​യ്യ​ലി​ല്‍ ഇ​യാ​ള്‍ കു​റ്റം സ​മ്മ​തി​ച്ചു.

ആ​ല​പ്പു​ഴ അ​രൂ​ക്കു​റ്റി ന​ദു​വ​ത്ത് ന​ഗ​ര്‍ പാ​വ​ടി വീ​ട്ടി​ല്‍ ആ​ദി​ല്‍ (27), ചേ​ര്‍​ത്ത​ല പ​ട്ട​ണ​ക്കാ​ട് തെ​ക്കോ​ത്തി​ട്ട​യി​ല്‍ ദി​ല്‍​ജി​ത്ത് (21), വൈ​ക്കം കു​ല​ശേ​ഖ​ര​മം​ഗ​ലം മാ​ട​ത്ത​റ വീ​ട്ടി​ല്‍ രാ​ഹു​ല്‍ (26) എ​ന്നി​വ​രെ​യാ​ണ് 0.33 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി എ​റ​ണാ​കു​ളം നോ​ര്‍​ത്ത് പോ​ലീ​സ് എ​സ്‌​ഐ പി. ​പ്ര​മോ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ 1.05 ന് ​ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ക​ലൂ​ര്‍ മ​സ്ജി​ദ് റോ​ഡി​ലു​ള്ള മൂ​ണ്‍​ലൈ​റ്റ് ജെ​ന്‍​സ് ഹോ​സ്റ്റ​ലി​ന്‍റെ ഒ​ന്നാം നി​ല​യെ മു​റി​യി​ല്‍ നി​ന്നാ​ണ് ഇ​വ​ര്‍ പി​ടി​യി​ലാ​യ​ത്.

District News

എം​ഡി​എം​എ​യും ക​ഞ്ചാ​വു​മാ​യി യു​വാ​ക്ക​ള്‍ അ​റ​സ്റ്റി​ല്‍

പ​ത്ത​നം​തി​ട്ട: എം​ഡി​എം​എ​യും ക​ഞ്ചാ​വു​മാ​യി ര​ണ്ടു​പേ​ര്‍ അ​റ​സ്റ്റി​ൽ. മ​ല്ല​പ്പ​ള്ളി പെ​രു​മ്പെ​ട്ടി വെ​ള്ള​യി​ല്‍ മേ​മ​ന വീ​ട്ടി​ല്‍ സാ​ജു ജോ​ണ്‍ തോ​മ​സ്(25), പെ​രു​മ്പെ​ട്ടി കൊ​റ്റ​നാ​ട് കാ​വി​ല്‍ വീ​ട്ടി​ല്‍ കെ.​പി. പ്ര​ശാ​ന്ത് ച​ന്ദ്ര​ന്‍ (36) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പ്ര​തി​ക​ള്‍​ക്കെ​തി​രേ മ​യ​ക്കു​മ​രു​ന്ന് നി​യ​മ​പ്ര​കാ​രം കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു.

പെ​രു​മ്പെ​ട്ടി വെ​ള്ള​യി​ല്‍ മേ​മ​ന വീ​ട്ടി​ല്‍ ജ​യിം​സ് എം. ​തോ​മ​സി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കെ​ട്ടി​ട​ത്തി​ല്‍ നി​ന്നു​മാ​ണ് എം​ഡി​എം​എ​യും ക​ഞ്ചാ​വു​മാ​യി യു​വാ​ക്ക​ള്‍ അ​റ​സ്റ്റി​ലാ​യ​ത്.

പ​ത്ത​നം​തി​ട്ട എ​ക്‌​സൈ​സ് എ​ന്‍​ഫോ​സ്‌​മെന്‍റ് ആ​ന്‍​ഡ് ആ​ന്‍റി ന​ര്‍​കോ​ട്ടി​ക് സ്‌​പെ​ഷ​ല്‍ സ്‌​ക്വാ​ഡ് എ​ക്‌​സൈ​സ് സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ എം. ​ഒ. വി​നോ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ അ​സി​സ്റ്റ​ന്‍റ് എ​ക്‌​സൈ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ പി. ​ജ​യ​കു​മാ​ർ, സി​വി​ല്‍ എ​ക്‌​സൈ​സ് ഓ​ഫീ​സ​ര്‍​മാ​രാ​യ ആ​ന​ന്ദ്, എ​ന്‍.​ജി​തി​ൻ, എം.​കെ. അ​ജി​ത്, നി​തി​ന്‍ ശ്രീ​കു​മാ​ർ, വ​നി​താ സി​വി​ല്‍ എ​ക്‌​സൈ​സ് ഓ​ഫീ​സ​ര്‍ സു​ബ​ല​ക്ഷ്മി, ഡ്രൈ​വ​ര്‍ വി​ജ​യ​ൻ, അ​സി. എ​ക്‌​സൈ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍​മാ​രാ​യ സു​ഭാ​ഷ്‌​കു​മാ​ർ, ബി​ജു എ​ന്നി​വ​ര്‍ റെ​യ്ഡി​ല്‍ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up